പത്തനാപുരം: പട്ടാഴി വടക്കേക്കര മഞ്ചാടിമുക്ക് വല്യവിള നിർമല ഭവനിൽ വി.എം. അലക്സാണ്ടർ (86- റിട്ട. അധ്യാപകൻ) നിര്യാതനായി. മക്കൾ: ജെസി അലക്സാണ്ടർ (റിട്ട. എച്ച്.എം), ജോളി അലക്സാണ്ടർ, ജെയിംസ് അലക്സാണ്ടർ (അധ്യാപകൻ, എച്ച്.എസ്. മണ്ണടി), ജൂലി അലക്സാണ്ടർ (അധ്യാപിക, സെൻറ് ഗ്രിഗോറിയോസ് എച്ച്.എസ്.എസ് കൊട്ടാരക്കര). മരുമക്കൾ: ഡാനിയേൽ (റിട്ട. അധ്യാപകൻ), ജോയിക്കുട്ടി (അബൂദബി), ബീന ജയിംസ് (അധ്യാപിക, ഓൾ സെയിൻറ്സ്, അടൂർ), തോമസ് വൈദ്യൻ (മസ്കത്ത്).