ചാത്തന്നൂർ: ഇത്തിക്കര ചിറ്റടി പുരയിടത്തിൽ ഉണ്ണികൃഷ്ണൻ (82) നിര്യാതനായി. ഭാര്യ: ജയപ്രഭ. മക്കൾ: രാജേഷ്, രാഖി, രാഹുൽ. മരുമക്കൾ: ദേവിക, അനൂപ്.