പത്തനാപുരം: കിഴക്കേഭാഗം വേങ്ങവിളയിൽ പരേതനായ എൻ. മാധവൻപിള്ളയുടെ ഭാര്യ എൽ. സരസമ്മ (85) നിര്യാതയായി. മകൻ: മോഹനൻപിള്ള (മുൻ ജോയിൻറ് ഡയറക്ടർ, ഓഡിറ്റ് വകുപ്പ്, കേരള പെൻഷനേഴ്സ് ഫ്രണ്ട് സംസ്ഥാന പ്രസിഡൻറ്). മരുമകൾ: എസ്. ഗീതാകുമാരി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.