കൊല്ലം: ഉളിയക്കോവില്‍ മാതൃക നഗര്‍-18 സായി ഭവനില്‍ ജയവിജയകുമാര് (56, യൂനിയന്‍ ഡ്രൈവിങ് സ്കൂള്‍ ഇന്‍സ്ട്രക്ടര്‍) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: ബീന വിജയന്. മക്കള്‍: നന്ദന വിജയന്, സായിവിദ്യാ വിജയന്.