അലനല്ലൂർ: തിരുവിഴാംകുന്നിലെ നീറംപുഴ ജോസ് മാസ്റ്റർ (75) നിര്യാതനായി. തിരുവിഴാംകുന്ന് സി.പി.എ.യു.പി സ്കൂൾ മുൻ അധ്യാപകനാണ്. ഭാര്യ: മറിയാമ്മ (റിട്ട. പ്രധാനാധ്യാപിക, തൃക്കളൂർ അമ്പലപ്പാറ എ.എൽ.പി.എസ്). മക്കൾ: രഞ്ജിത്ത് ജോസ് (അധ്യാപകൻ, തിരുവിഴാംകുന്ന് സി.പി.എ.യു.പി സ്കൂൾ), രാജി ജോസ് (അധ്യാപിക, കോട്ടോപ്പാടം കെ.എ.എച്ച്.എസ്.എസ്). മരുമകൾ: ദിവ്യ ചാക്കോ (അധ്യാപകൻ, വട്ടത്തൂർ ജി.എച്ച്.എസ്.എസ്). സംസ്കാരം ഞായറാഴ്ച രാവിലെ 11ന് ഇരട്ടവാരി തിരുഹൃദയ ദേവാലയ സെമിേത്തരിയിൽ.