ആലത്തൂർ: കാവശ്ശേരി ആറാപ്പുഴ കോന്നേനി കളത്തിൽ ബാലകൃഷ്ണൻ (61) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: ബിനീഷ്, ബിജേഷ്. സഹോദരങ്ങൾ: പ്രഭാകരൻ, രാമചന്ദ്രൻ (റിട്ട. പൊലീസ് എസ്.ഐ) സഹദേവൻ, ദാമോദരൻ, മോഹൻദാസ്, ജാനകി, ദേവകി, പരേതരായ സുകുമാരൻ, കേശവൻ, ശിവരാമൻ.