ആലത്തൂർ: പെരിങ്കുളം പൂതംകുറിശി വീട്ടിൽ പരേതനായ കെ.പി. രാമൻകുട്ടി നായരുടെ ഭാര്യ മംഗലം പരിയാരത്ത് വിശാലാക്ഷി അമ്മ (88) നിര്യാതയായി. മക്കൾ: മാധവിക്കുട്ടി, മുരുകൻകുട്ടി (റിട്ട. സി.ആർ.പി.എഫ്) മുരളീധരൻ (സി.ആർ.പി.എഫ് തിരുവനന്തപുരം) ശശികുമാർ (സി.ബി.ഐ ബംഗളൂരു) ജയകൃഷ്ണൻ (പെപ്സി, പാലക്കാട്). മരുമക്കൾ: വനജ, ശാന്ത, ഗീത, കവിത, പരേതനായ പ്രഭാകരൻ. സഹോദരങ്ങൾ: ചെല്ലമ്മ (ഡൽഹി), സ്വാമിനാഥൻ (അഞ്ചുമൂർത്തിമംഗലം) പരേതയായ കൊച്ചമ്മ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് പെരുങ്കുളം എൻ.എസ്.എസ് മുക്തിതീരം ശ്മശാനത്തിൽ.