പാലക്കാട്: പടിഞ്ഞാറെ യാക്കര പ്ലാക്കല്‍ വീട്ടില്‍ പരേതനായ കൃഷ്ണെൻറ ഭാര്യ ചിന്ന (86) നിര്യാതയായി. മക്കള്‍: നളിനി, ജയപ്രകാശന്‍, കാളിദാസന്, ശോഭന, രാധാകൃഷ്ണന്, പ്രഭല, സേതുക്കുട്ടന്‍. മരുമക്കള്‍: കുഞ്ചന്‍, ചന്ദ്രന്, മണി, തങ്കം, കൗസല്യ, ഗൗരി, രമ.