കേരളശ്ശേരി: ശ്രീഹരി നിലയത്തിൽ വി.കെ. ഹരിദാസൻ (68) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: രാജീവ്, രഞ്ജുമോൾ. മരുമക്കൾ: സജീഷ്, ബേബി. സഹോദരങ്ങൾ: മഹാദേവൻ, രവീന്ദ്രൻ, ഓമന. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് പാമ്പാടി ഐവർമഠത്തിൽ.