ശ്രീകൃഷ്ണപുരം: മണ്ണമ്പറ്റ ഉഴുന്നുംകോട്ടിൽ വീട്ടിൽ ശങ്കരനാരായണൻ (78) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി അമ്മാൾ. മക്കൾ: നന്ദകുമാർ, ഗീത. മരുമക്കൾ: സുജാത, വിജയകുമാർ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ഐവർമഠം ശ്മശാനത്തിൽ.