ആനക്കര: പെരിങ്ങോട് വടക്കെ ഓടത്ത് (തെക്കെ പയങ്കലോടത്ത്) അമ്മുക്കുട്ടി അമ്മ (98) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ രാമന് നായര്‍. മക്കള്‍: വിലാസിനി, ഗംഗാധരന്, രാമചന്ദ്രന്, ശാന്ത, തങ്കമണി, രമണി, കമലാദേവി, ശങ്കരനാരായണന്.