ആലത്തൂർ: പുതിയങ്കം ചിറ്റപറമ്പിൽ സ്വാമിനാഥൻ (61) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: സജിത, സന്ദീപ്. മരുമക്കൾ: ബാബു, ഗ്രീഷ്മ.