ആനക്കര: ചാലിശ്ശേരി പെരുമണ്ണൂര്‍ ആറ്റൂര്‍ കോളനിയിലെ കുറുപ്പത്ത്പടി കുഞ്ചന്‍ (88) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: കുഞ്ഞുമോള്‍. മക്കള്‍: അപ്പുണ്ണി, ഉണ്ണികൃഷ്ണന് (അഗ്രികള്‍ചര്‍ ഓഫിസ്, തിരൂര്‍), ഗോപി, ഹരികുമാര്‍, ബീന. മരുമക്കള്‍: ബിനുമോള്‍, സബിത.