കരിക്കോട്: ഭാരത് നഗർ 23 അനസ് മൻസിലിൽ ഇ. നാസറുദീൻ (61) നിര്യാതനായി. ഭാര്യ: നാജിയത്ത്. മക്കൾ: നജുമുനിസ, നൂർനിസ, അനസ്. മരുമക്കൾ: ആസിഫ്, റാഫി.