അഞ്ചൽ: ഇടമുളയ്ക്കൽ ഭാഗ്യക്കുന്ന് വിജയ മന്ദിരത്തിൽ പരേതനായ ശങ്കരെൻറ ഭാര്യ ഗൗരി (103) നിര്യാതയായി. മക്കൾ: ദേവദാസൻ, സോമൻ, രാജമ്മ, സുമതി, തങ്കമണി. മരുമക്കൾ: സുലോചന, പ്രസന്ന, പരേതനായ ലക്ഷ്മണൻ, കരുണാകരൻ, സുശ്രുതൻ.