ഇടമൺ: തേവർകുന്ന് കിഴക്കേതെരുവിൽ എം. വർഗീസ് (67) നിര്യാതനായി. ഭാര്യ: പരേതയായ ലിസി. മക്കൾ: ബ്ലസൻ, ബ്ലസി. മരുമക്കൾ: താര, ജോസഫ്.