കരുനാഗപ്പള്ളി: പട. വടക്ക് മനോജ് ഭവനിൽ മനോഹരൻ ചെട്ടിയാർ (70) നിര്യാതനായി. ഭാര്യ: വാസന്തി. മക്കൾ: മഞ്ജു, മനോജ്. മരുമകൻ: കണ്ണൻ. സഞ്ചയനം 28ന്.