പീരുമേട്: ചേലനിൽക്കുന്നതിൽ പരേതനായ കെ. കുഞ്ഞുപണിക്കെൻറ ഭാര്യ പൊടിയമ്മ (84) നിര്യാതയായി. മക്കൾ: പരേതനായ രാധാകൃഷ്ണൻ, സുമംഗല, സുധാകരൻ, സുരേഷ്, സുഗതൻ, സുലത. മരുമക്കൾ: സുലോചന, ഗോപാലകൃഷ്ണൻ, സുഷമ, ലാലി, സുമ, രാജേന്ദ്രൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.