തൂക്കുപാലം: പുഷ്പകണ്ടം വെട്ടിയാനിക്കല്‍ പരേതനായ ഇബ്രാഹീം റാവുത്തറുടെ ഭാര്യ ഐഷ ബീവി (85) നിര്യാതയായി. മക്കള്‍: ഷരീഫ ബീവി, ജമീല ബീവി, നസീമ ബീവി, നാസര്‍, ഷാജഹാന്, ജലീല്‍ മൗലവി, സുബൈര്‍. മരുമക്കള്‍: ഹസന്കനി, അഹമ്മദാലി, ഇബ്രാഹീം, ഷംല, നസീമ, സീനത്ത്, സബീന.