അടൂര്‍: ഏനാത്ത് മാതൃദയി സി.എം.ഐ കോളജിെൻറയും ശാന്തിഭവന് ബധിര മൂക വിദ്യാലയത്തിെൻറയും മൗണ്ട് കാർമല്‍ സ്കൂളിെൻറയും സ്ഥാപകന്‍ ഫാ. ജോസ് കടവില്‍ (77) നിര്യാതനായി. സംസ്കാരം ഉച്ചക്ക് രണ്ടിന് ഏനാത്ത് ശാന്തിഭവന് ആശ്രമ സെമിത്തേരിയിൽ. മൃതദേഹം ഞായറാഴ്ച രാവിലെ ഒമ്പതുമുതല്‍ ഏനാത്ത് ആശ്രമ കേപ്പളയില് പൊതുദര്‍ശനത്തിന് വെക്കും.