എടക്കര: ചുങ്കത്തറ മണലി പാടിപൊയില് കിഴക്കെ പാലക്കല്‍ വിജയന് (51) നിര്യാതനായി. ഭാര്യ: ശ്രീജ. മക്കള്‍: വിശാല്‍, സവിത. സഹോദരങ്ങള്‍: അശോകന്, മിനി.