മക്കരപറമ്പ്: കുറുവ ഇല്ലത്ത് പടിയിലെ കമ്പിളി ദാക്ഷായണി (85) നിര്യാതയായി. മക്കൾ: ജനാർദനൻ, സുഭദ്ര, രുഗ്മിണി. മരുമക്കൾ: പി.കെ. കുഞ്ഞുമോൻ മങ്കട (സി.പി.എം മങ്കട ഏരിയ കമ്മിറ്റിയംഗം), രമ, പരേതനായ വേലായുധൻ.