വേങ്ങര: കുറ്റൂർ നോർത്ത് അൽഹുദ സ്ഥാപനങ്ങളുടെ വൈസ് ചെയർമാൻ ആലുങ്ങൽ മുഹമ്മദ്കുട്ടി (92) നിര്യാതനായി. ഭാര്യ: പരേതയായ മമ്മാത്തുട്ടി. മക്കൾ: അബൂബക്കർ, ഉമർ (ഷാർജ), ഹാരിസ് (ജിദ്ദ), ആസ്യ, പരേതയായ സൈനബ. മരുമക്കൾ: മൊയ്തീൻ (പാലമഠത്തിൽചിന), റുഖിയ്യ (ചേറൂർ), സമീറ (മനാട്ടിപ്പറമ്പ്), ഉമ്മുഹബീബ (പാക്കടപ്പുറായ).