തിരൂർ: പരേതനായ കിഴക്കാംകുന്നത്ത് കുഞ്ഞീതു ഹാജിയുടെ മകൻ മുഹമ്മദ് ബഷീർ (69) നിര്യാതനായി. മാതാവ്: ആയിശു. ഭാര്യ: നൂർജഹാൻ. മക്കൾ: അബ്ദുൽ വാഹിദ്, അബ്ദുൽ ശിഹാബ് (കുവൈത്ത്), ആയിഷ നുബിഷി. മരുമക്കൾ: നുഹ്ദ് (ചമ്രവട്ടം), നസീറ, സജ്ന. സഹോദരങ്ങൾ: മുഹമ്മദ് താജുദ്ദീൻ, മുഹമ്മദ് ജലീൽ, മുഹമ്മദ് ഹനീഫ (കുവൈത്ത്), മുഹമ്മദ് ഇഖ്ബാൽ, മുഹമ്മദ് റാഫി, മുഹമ്മദ് യൂസുഫ്, മുഹമ്മദ് ഫാറൂഖ് (കുവൈത്ത്), പരേതരായ മുഹമ്മദ് ഉസ്മാൻ, കുഞ്ഞിപ്പാത്തുട്ടി.