കരുളായി: വാരിക്കൽ പരേതനായ കാവിൽകുത്ത് മുഹമ്മദിെൻറ ഭാര്യ കദീജ (76) നിര്യാതയായി. മക്കൾ: റംലത്ത്, സൈനബ, റുഖിയ, സുലൈഖ, ഷൗക്കത്ത്, മറിയക്കുട്ടി, സുമയ്യ. മരുമക്കൾ: ഷാജഹാൻ, റിയാസ്, ഫസീല.