കാളികാവ്: പള്ളിശ്ശേരി കുയ്യന്പൊയിലന് മുഹമ്മദലി എന്ന കുഞ്ഞാപ്പ മുസ്ലിയാര് (70) നിര്യാതനായി. ഭാര്യ: മൈമൂന. മക്കള്‍: ലൈല, ഫിറോസ്, സിറാജുദ്ദീന്, പരേതനായ മുജീബ് റഹ്മാന്. മരുമക്കള്‍: സാജിത, നസീമ, ഷബ്ന.