മഞ്ചേരി: തോട്ടുപൊയിൽ കുവ്വപ്പിലാൻ തരിപ്പണ്ണിൽ മുഹമ്മദ് എന്ന കുഞ്ഞാൻ (69) നിര്യാതനായി. ഭാര്യ: വടക്കാങ്ങര ഖദീജ. മക്കൾ: അഷ്റഫ്, അബ്ദുൽ സലാം, അസ്മാബി, ഹസീന, റസിയ, ജുമൈല, മുഹ്സിന. മരുമക്കൾ: അഹമ്മദ്കുട്ടി (വള്ളുവങ്ങാട്), സുബൈർ (താമരശ്ശേരി), മുഹമ്മദ് റാഫി (കിഴക്കുപറമ്പ്), അബ്ദുൽ ഖാദർ (ചെറുകോട്), ഫാത്തിമ റുഷ്ദ, ത്വാഹിറ.