തിരൂർ: പയ്യനങ്ങാടി തങ്ങൾസ് റോഡിലെ പരേതനായ പേവുംകാട്ടിൽ മുത്തുവിെൻറ മകൻ മുഹമ്മദ് (58) നിര്യാതനായി. തിരൂരിൽ വസ്ത്ര വ്യാപാരിയായിരുന്നു. ഭാര്യ: നായിക്കരിമ്പിൽ കദീജ. മക്കൾ: ബശരിയ, ജുവൈരിയ, ഷർബിയ, അബൂബക്കർ സിദ്ദീഖ്. മരുമക്കൾ: മനാഫ് (മൂവാറ്റുപുഴ), യാസർ (പുല്ലൂർ), ഷഫീഖ് (തലക്കടത്തൂർ). സഹോദരങ്ങൾ: സെയ്താലിക്കുട്ടി, ബീക്കുട്ടി.