തിരൂരങ്ങാടി: ചെമ്മാട് കമ്പത്ത് റോഡിലെ പരേതനായ നീലിമാവുങ്ങൽ കുഞ്ഞാലൻകുട്ടിയുടെ ഭാര്യ കുട്ടശേരി നഫീസ ഹജ്ജുമ്മ (80) നിര്യാതയായി. ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് തിരൂരങ്ങാടി വലിയ ജുമുഅത്ത്പള്ളി ഖബർസ്ഥാനിൽ.