മൂന്നിയൂർ: ശാന്തിനഗർ വാക്കത്തൊടി ശാരദ (64) നിര്യാതയായി. ഭർത്താവ്: രാജൻ. മക്കൾ: രതീഷ്, രമേശ്, രജിത, രാജേഷ്. മരുമക്കൾ: വിജേഷ്, പ്രിയ, അരുണ.