കാവനൂർ: ഇളയൂർ ആനക്കല്ലൻ ബഷീർ ഹാജി (68) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: സലീന, മുനീർ, ശബ്ന. മരുമക്കൾ: ഫൈസൽ (പുൽപറ്റ), സജീഷ് (പുല്ലൂർ) സമീറ (പുളിയക്കോട്).