തിരൂർ: വെട്ടം രണ്ടത്താണിക്ക് സമീപത്തെ കല്ലിങ്ങൽ ഏന്തീൻകുട്ടി ഹാജി (72) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: അബ്ദുൽ നാസർ, അബ്ദുൽ കരീം, മുഹമ്മദ് ശാഫി, താഹിറ. മരുമക്കൾ: നസീർ, റാബിയ, റംല, തസ്ലീന.