പാണായി: പരേതനായ അമ്പായക്കോടൻ അലവിയുടെ ഭാര്യ പൂത്രോട്ട് ആമിന (88) നിര്യാതയായി. മക്കൾ: ശരീഫ, പരേതനായ മുഹമ്മദ്. മരുമക്കൾ: മച്ചിങ്ങൽ അലവി (മുണ്ടുപറമ്പ്), സഫിയ (ഇരുമ്പുഴി).