എടയൂർ: അധികാരിപ്പടി പരിയാരത്ത് സെയ്താലിക്കുട്ടി (51) നിര്യാതനായി. ഭാര്യ: ഇയ്യാത്തു. മക്കൾ: അക്ബറലി, അമീറലി, റൈഹാനത്ത്, ഇർഷാദ്. ഖബറടക്കം തിങ്കളാഴ്ച മൂന്നാക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.