പാങ്ങ്: പാങ്ങ് സൗത്തിലെ പരേതനായ മുല്ലപ്പള്ളി ഖാദർ ഹാജിയുടെ മകൻ നസീർ എന്ന മാനു (52) നിര്യാതനായി. മാതാവ്: കദിയക്കുട്ടി. ഭാര്യ: സറീന. മക്കൾ: മുഹമ്മദ് ഷിബിൻ, ഫാത്തിമ ജസ. മരുമകൾ: ഫാത്തിമ ഷെറിൻ.