മേപ്പാടി: പരേതനായ പാലവയൽ മാടമന ഇല്ലത്ത് ഈശ്വരൻ എമ്പ്രാന്തിരിയുടെ ഭാര്യ മാടമന സരസ്വതി അന്തർജനം (90) നിര്യാതയായി. മക്കൾ: ദേവകി അന്തർജനം, ഈശ്വരൻ മാടമന (റിട്ട. ബ്ലോക്ക് ഡെവലപ്മെൻറ് ഓഫിസർ), വിഷ്ണു നമ്പൂതിരി (മേൽശാന്തി), അംബിക അന്തർജനം, കേശവൻ നമ്പൂതിരി, അമ്പിളി അന്തർജനം. മരുമക്കൾ: ശോഭനകുമാരി അന്തർജനം, ശാന്തകുമാരി അന്തർജനം, ഈശ്വരൻ നമ്പൂതിരി (നടൻ), ശോഭന അന്തർജനം, മുരളീധരൻ നമ്പൂതിരി, പരേതനായ ശ്രീധരൻ നമ്പൂതിരി (റിട്ട. ജൂനിയർ സുപ്രണ്ട്, പയ്യന്നൂർ കോളജ്).