വേങ്ങര: തോട്ടശ്ശേരിയറ കോളനി റോഡിലെ പരേതനായ കല്ലാക്കൻതൊടിക മുഹമ്മദ്കുട്ടി ഹാജിയുടെ ഭാര്യ കുഞ്ഞിഫാത്തിമ ഹജ്ജുമ്മ (98) നിര്യാതയായി. മക്കൾ: മുഹമ്മദ്കുട്ടി ഹാജി (കെ.ടി സ്റ്റോർ, തോട്ടശ്ശേരിയറ), അലവിക്കുട്ടി ഹാജി, ഹംസക്കുട്ടി ഹാജി, അബ്ബാസ് ഹാജി, അബ്ദുറഹ്മാൻ ഹാജി, ഇസ്മായിൽ, ഫാത്തിമക്കുട്ടി, പരേതയായ ആയിശാബി. മരുമക്കൾ: മൊയ്തീൻകുട്ടി, ആയിശ, ആയിശാബി, റാബിയ, ശരീഫ, പരേതരായ മുഹമ്മദ്കുട്ടി, നഫീസ, മറിയുമ്മ.