തൊടുപുഴ: മുതലക്കോടം വടക്കേയില്‍ പരേതനായ അബ്ദുല്റഹീമിെൻറ ഭാര്യ സീനത്ത് (72) നിര്യാതയായി. ഫോര്‍ട്ട്കൊച്ചി പട്ടാളത്തില്‍ കുടുംബാംഗമാണ്. മക്കള്‍: മുഹമ്മദ് ഇര്ഫാന്, മന്‍സൂര്‍, ഖദീജ. മരുമക്കള്‍: മുഹമ്മദ് അഫ്സല് (പാര്‍ക്കോണ്‍ സ്റ്റീല്‍സ്, എറണാകുളം), റജീന (കോട്ടയം), സൈറ (നെട്ടൂര്‍).