കോന്നി: കോന്നി എലിയറയ്ക്കൽ വിളയിൽ വീട്ടിൽ ഇ. കെ. വാസുദേവൻ നായർ (86) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: അനിൽ കുമാർ, അനില ദേവി,അശോക് കുമാർ,ആശാദേവി. മരുമക്കൾ: ജയചന്ദ്രൻ നായർ, ശിവദാസ് കെ,അശ്വതി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.