പത്തനംതിട്ട: കല്ലറക്കടവ് അരിപ്പാട്ട് വീട്ടിൽ പുഷ്പ പ്രസാദ് (50) നിര്യാതയായി. ഭർത്താവ്: എ.ആർ. പ്രസാദ്. മക്കൾ: അർച്ചന പ്രസാദ്, അഞ്ജിത പ്രസാദ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വസതിയിൽ.