മല്ലപ്പള്ളി-കുന്നന്താനം: അമ്പലപ്പറമ്പ് കോളനിയിൽ പരേതനായ കൊച്ചുകൃഷ്ണെൻറ ഭാര്യ ലീലാമ്മ (72) നിര്യാതയായി. കല്ലൂപ്പാറ പെരുമന കുടുംബാംഗമാണ്. മക്കൾ: രാജമ്മ, കൃഷ്ണൻകുട്ടി, പൊന്നൻ, മോനിച്ചൻ, ശിവൻകുട്ടി, പരേതനായ രവി. മരുമക്കൾ: സരള, സതിയമ്മ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 2.30ന് പാമല പൊതുശ്മശാനത്തിൽ.