ചുങ്കപ്പാറ: കടമ്പാട്ട് പാലാനിക്കുഴിയിൽ പരേതനായ ഹമീദ് റാവുത്തറുടെ ഭാര്യ ഫാത്തിമ ബീവി (94) നിര്യാതയായി. മക്കൾ: ഹുസൈൻ, ബഷീർ (അൽഫെയർ ഷോപ്പിങ് സെൻറർ ചുങ്കപ്പാറ), സഫിയ, മൈമൂൺ, റംല, ജമീല, നസീമ. മരുമക്കൾ: അബ്ദുൽറഹീം, അബ്ദുൽസലാം, ജബ്ബാർകുട്ടി, ഇസ്മായിൽ റാവുത്തർ, ഇബ്രാഹിംകുട്ടി, റംലബീവി, ഷീന.