നാരങ്ങാനം: മാവുങ്കൽ മേലേൽ കുടുംബാംഗം സ്കറിയ ശവുമേൽ (തങ്കച്ചൻ -86) നിര്യാതനായി. ഭാര്യ: എടത്വ കരീശ്ശേരിൽ കുടുംബാംഗം കുഞ്ഞുമോൾ. മക്കൾ: സൂസൻ, സുജ, സുമ, സുനു. മരുമക്കൾ: മോനച്ചൻ, ഗോപു, തമ്പി, പരേതനായ സാംസൻ. സംസ്കാരം പിന്നീട്.