മലയിടംതുരുത്ത്: പാനായില്‍ പൗലോസ് (86) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കള്‍: തങ്കച്ചന്, ലിസി, റോയി (സി.ആര്.പി.എഫ്, വിജയവാഡ), സൈജന്. മരുമക്കള്‍: തോമസ്, എല്‍സി, ചിന്നു, റീന. സംസ്കാരം തിങ്കളാഴ്ച നാലിന് മലയിടംതുരുത്ത് സെൻറ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍.