മലയിടംതുരുത്ത്: മാക്കീനിക്കര വളവനാക്കുടി പാപ്പു കാതേലി (67) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30 ന് വീട്ടുവളപ്പില്‍. ഭാര്യ കാളിക്കുട്ടി. മകള്‍: രജനി. മരുമകന്: രാജന്.