പള്ളുരുത്തി: പെരുമ്പടപ്പ് അലുവാപ്പറമ്പിൽ ജോസഫ് (80) നിര്യാതനായി. ഭാര്യ: ഗ്രേസി. മക്കൾ: മെൽന, ബ്രിറ്റി, നിക്സൻ. മരുമക്കൾ: ഷൈജു, സ്റ്റാൻലി, ബിൻസി.