കോതമംഗലം: രാമല്ലൂർ കടുത്തുരുത്തിയിൽ കെ.സി. ജോർജ് (70) നിര്യാതനായി. കോതമംഗലം സെൻറ് ജോർജ് കത്തീഡ്രലിൽ 23 വർഷം ദൈവാലയ ശുശ്രൂഷകനായിരുന്നു. ഭാര്യ: മേഴ്സി. മക്കൾ: സോണി, മീനു, പരേതനായ മാണി. മരുമക്കൾ: അനുമോൾ, ഷിജു. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് കോതമംഗലം സെൻറ് ജോർജ് കത്തീഡ്രൽ സെമിത്തേരിയിൽ.