പറവൂർ: തെക്കേ നാലുവഴി തൈക്കൂട്ടത്തിൽ പരേതരായ മാധവൻ - നന്ദിനി ദമ്പതികളുടെ മകൻ ടി.എം. സജീവ് (57) നിര്യാതനായി. സഹോദരങ്ങൾ: സുഷമ, സൈമ, ശാന്ത, രാജൻ.