ആലുവ: അമ്പാട്ടുകാവ് ആക്കാട്ടുവീട്ടിൽ വത്സല (73) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻകുട്ടി നായർ. മക്കൾ: ജയകുമാർ, ബിന്ദു. മരുമകൻ: മുരളി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് തോട്ടക്കാട്ടുകര പൊതുശ്മശാനത്തിൽ.