കോതമംഗലം: നെല്ലിക്കുഴി കമ്പനിപ്പടി കാട്ടക്കുഴി മൈതീെൻറ മകൻ കെ.എം. അലിയാർ (55) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: നിഷ, സജ്ന. മരുമക്കൾ: പരേതനായ ഷിയാസ്, ഷൗക്കത്ത്.